കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ല പോലീസ് സ്പോർട്സ് മീറ്റ് ബഹു. കേരള ധനകാര്യവകുപ്പുമന്ത്രി ശ്രീ. കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. റൂറൽ ജില്ലാ പോലീസ് മേധാവി സുനില്‍ എം.എൽ ഐ.പി.എസ് അധ്യക്ഷനായി. അഡീഷണല്‍ എസ്.പി ആര്. പ്രതാപന്‍നായര്‍ സ്വാഗതം പറഞ്ഞു. മുന്‍സിപ്പല്‍ ചെയര്മാന് എസ്.ആര്. രമേശ്, ഡിവൈഎസ്പിമാരായ ജി.ഡി. വിജയകുമാര്‍, ബി. വിനോദ്, എസ്. ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. സ്പോർട്സ് മീറ്റിന്റെ സമാപനചടങ്ങിന്റെ ഉദ്ഘാടനം ആഗസ്റ്റ് 22 വൈകിട്ട് ബഹു. പത്തനാപുരം എം.എൽ.എ ശ്രീ കെ.ബി ഗണേഷ് കുമാർ നിർവ്വഹിച്ചു. റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ മീറ്റിൽ പങ്കെടുത്തു.
പുതിയ വാർത്ത
05
Feb 2024
പോലീസിലെ പുതിയ സൈബർ ഡിവിഷൻ്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിർവ്വഹിക്കും.
Chief Minister Pinarayi Vijayan will inaugurate the newly formed Cyber Division in the Kerala Police on Tuesday.
01
Nov 2023
കൊല്ലം റൂറൽ ജില്ല പോലീസ് സ്പോർട്സ് മീറ്റ് 2023
The Hon'ble Finance Minister of Kerala Sri. K N Balagopal, inaugurates the Kollam Rural District Police Sports Meet on 21.08.2023.
01
Feb 2021
കൊല്ലം റൂറൽ ഡി.പി.സി ശ്രീ. കെ ബി രവി ഐ പി എസ് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ജില്ലാ പ്രദർശനം 04 .04 .2022 ൽ കൊട്ടാരക്കര എൻ.എസ്.സ് ആർട്സ് കോളേജിൽ വച്ച് ഉദ്ഘാടനം ചെയ്തു.
Kollam Rural DPC Sri. KB Ravi IPS, inaugurated the district exhibition of self defense training program for women and children at NSS Arts College Kottarakkara, on 04.04.2022
സന്ദർശകർ
90047
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.