e-Services

പോലീസ് സ്റ്റേഷൻ വിവരങ്ങൾ

Know Your Police Station

Kollam Rural



സന്ദേശം ജില്ലാ പോലീസ് മേധാവി, കൊല്ലം റൂറൽ

          കൊല്ലം റൂറൽ ജില്ലയുടെ ജില്ലാ പോലീസ്മേധാവിയായി ചുമതലയേൽക്കാൻ കഴിഞ്ഞത് ഒരു അഭിമാനമായി ഞാൻ കരുതുന്നു. കൊല്ലം റൂറൽ ജില്ലയിലെ ജനങ്ങൾക്കും ഈ ജില്ലയിലെ എല്ലാ പോലീസ് സേനാംഗങ്ങൾക്കും എന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പൂർണ്ണതോതിലുള്ള  സഹകരണം ഞാൻ പ്രതീക്ഷിക്കുന്നു, കൂടാതെ ജനങ്ങളെ ആത്മാർത്ഥമായും ഫലപ്രദമായും സേവിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയും ഞാൻ ആവർത്തിക്കുന്നു.
സാബു മാത്യു കെ.എം ഐ.പി.എസ്
ജില്ലാ പോലീസ് മേധാവി, കൊല്ലം റൂറൽ
കേരളം

Image of Police Chief

ഇനിഷിയേറ്റീവ്സ്

ന്യൂസ് & ഇവെന്റ്സ്

ഫോട്ടോസ് & വീഡിയോസ്

ERSS