കൊല്ലം റൂറൽ ഡി.പി.സി ശ്രീ. കെ ബി രവി ഐ പി എസ് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ജില്ലാ പ്രദർശനം 04 .04 .2022 ൽ കൊട്ടാരക്കര എൻ.എസ്.സ് ആർട്സ് കോളേജിൽ വച്ച് ഉദ്ഘാടനം ചെയ്തു.
01 Feb 2021
കൊല്ലം റൂറൽ
പോലീസിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കമുള്ള സ്വയം പ്രതിരോധ പരിശീലന
പരിപാടി ബഹു.കൊല്ലം റൂറൽ എസ്.പി കെ.ബി.രവി
ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.സ്വയം പ്രതിരോധ പരിശീലനം വിജയകരമായി
പൂർത്തിയാക്കിയ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും ജില്ലാ
പോലീസ് മേധാവി വിതരണം ചെയ്തു.ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി യും സ്ത്രീ
സുരക്ഷയുടെ ജില്ലാതല നോഡൽ ഓഫിസറുമായ ശ്രീ അശോക് കുമാർ ആർ പ്രസ്തുത പരിപാടിയിൽ
അധ്യക്ഷത വഹിച്ചു. കൊല്ലം റൂറൽ ജില്ലയിൽ ഇതുവരെ 28000 ത്തോളം
സ്ത്രീകൾക്കും കുട്ടികൾക്കും ഈ പദ്ധതി വഴി
പരിശീലനം നൽകിയിട്ടുണ്ട്.സ്ത്രീകൾക്കും കുട്ടികൾക്കും അക്രമങ്ങളിൽ
നിന്നും സ്വയരക്ഷ നൽകുന്ന പരിശീലനമാണ് പദ്ധതിയിലൂടെ ലഭ്യമാക്കിയത്. ഏറ്റവും
നൂതനമായ പരിശീലന പാഠങ്ങളാണ് ഈ പദ്ധതിയിലൂടെ നൽകിയത്.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ ഇവയാണ്:
സമഗ്രമായ
അവബോധത്തിലൂടെയും പ്രായോഗിക പരിശീലന പരിപാടിയിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുക.
ഇരയുടെ
സ്വഭാവത്തിൽ നിന്ന് മികച്ച സ്വഭാവത്തിലേക്ക് മാറുന്നതിനുള്ള ആത്മവിശ്വാസം
വളർത്തുന്നതിനുള്ള ടിപ്പുകൾ.
സ്ത്രീകൾക്കെതിരായ
കുറ്റകൃത്യങ്ങളുടെ നിയമപരമായ വശങ്ങളെക്കുറിച്ചുള്ള അവബോധം
സ്ത്രീകളുടെ
സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പോലീസ് സൗകര്യങ്ങളെക്കുറിച്ച് അവബോധം
ബാഗ്
സ്നാച്ചിംഗ്, ചെയിൻ
സ്നാച്ചിംഗ്, ലൈംഗിക
ആക്രമണങ്ങൾ, ഈവ് ടീസിംഗ്, ബസ് / മെട്രോ ഭീഷണികൾ, ലിഫ്റ്റ് ആക്രമണം, എടിഎം ആക്രമണം,
ഗാർഹിക പീഡനം തുടങ്ങിയ വിവിധ ഭീഷണികളെ
നേരിടാനുള്ള ലളിതമായ പ്രതിരോധ തന്ത്രങ്ങൾ.
ആക്രമണങ്ങളുടെയും
ആക്രമണകാരികളുടെയും സ്വഭാവം, അപകടകരമായ ഒരു സാഹചര്യത്തെ എങ്ങനെ നേരിടാം
എന്നിവയെ പറ്റിയുള്ള അവബോധം
സ്ത്രീ
ശാക്തീകരണത്തിന്റെ വശങ്ങളെക്കുറിച്ചുള്ള അവബോധം.
പുതിയ വാർത്ത
30
Jul 2025
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി ശ്രീ. വിഷ്ണു പ്രദീപ് റ്റി.കെ ഐ.പി.എസ് ചാർജ്ജെടുത്തു. ശ്രീ. സാബു മാത്യു കെ.എം ഐ.പി.എസിൽ നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്.
Shri. Vishnu Pratheep T.K. IPS assumes charge as the new Kollam Rural District Police Chief from Shri. Sabu Mathew K.M. IPS.
28
Jul 2025
കൊല്ലം റൂറൽ ജില്ലയിൽ നാർക്കോട്ടിക് ആൻഡ് ജെൻഡർ ജസ്റ്റിസ് ഓഫീസ് പ്രവർത്തനമാരംഭിച്ചു
The newly established Narcotic and Gender Justice Office in Kollam Rural district was inaugurated on 28.07.2025 by the Kollam Rural District Police Chief, Shri. Sabu Mathew K M, IPS. The ceremony was attended by Addl. SP Shanihar, DCRB DySP Reji Abraham, DCB DySP M.M. Jose, and NARCOTIC CELL & GENDER JUSTICE DySP Jiju T. R.
05
Feb 2024
പോലീസിലെ പുതിയ സൈബർ ഡിവിഷൻ്റെ ഉദ്ഘാടനം ചൊവ്വാഴ്‌ച മുഖ്യമന്ത്രി നിർവ്വഹിക്കും.
Chief Minister Pinarayi Vijayan will inaugurate the newly formed Cyber Division in the Kerala Police on Tuesday.
01
Nov 2023
കൊല്ലം റൂറൽ ജില്ല പോലീസ് സ്പോർട്സ് മീറ്റ് 2023
The Hon'ble Finance Minister of Kerala Sri. K N Balagopal, inaugurates the Kollam Rural District Police Sports Meet on 21.08.2023.
01
Feb 2021
കൊല്ലം റൂറൽ ഡി.പി.സി ശ്രീ. കെ ബി രവി ഐ പി എസ് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ജില്ലാ പ്രദർശനം 04 .04 .2022 ൽ കൊട്ടാരക്കര എൻ.എസ്.സ് ആർട്സ് കോളേജിൽ വച്ച് ഉദ്ഘാടനം ചെയ്തു.
Kollam Rural DPC Sri. KB Ravi IPS, inaugurated the district exhibition of self defense training program for women and children at NSS Arts College Kottarakkara, on 04.04.2022
സന്ദർശകർ
99444
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.