ജനമൈത്രി സുരക്ഷാ പദ്ധതി
കൊല്ലം റൂറൽ പോലീസ്  ജില്ലയിൽ 19 പൊലീസ് സ്റ്റേഷനുകളിൽ ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പാക്കി. സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി മാറുന്ന കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും ,  പ്രാദേശിക സമൂഹത്തിന്റെ തലത്തിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും പൗരന്റെ ഉത്തരവാദിത്ത പങ്കാളിത്തം ഈ പദ്ധതി ആവശ്യപ്പെടുന്നു. പോലീസിന്റെ ചുമതലകൾ നിർവഹിക്കുന്നതിന് പൊതുജനങ്ങളുടെ സജീവമായ സഹകരണം തേടുന്നതിലൂടെ, നിയമപാലന പ്രക്രിയ കൂടുതൽ ഫലപ്രദമാകുമെന്ന് അനുഭവം കാണിക്കുന്നു. കൂടാതെ കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും സംബന്ധിച്ച നിർണായക വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് ഈ പദ്ധതിയിലൂടെ ലഭിക്കും. കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
 
കൊല്ലം റൂറൽ ജില്ലയിലെ ജനമൈത്രി പോലീസ് സ്റ്റേഷനുകൾ
കൊട്ടാരക്കര സബ് ഡിവിഷൻ
1.         കൊട്ടാരക്കര  പി എസ്
2.         കുന്നിക്കോട് പി എസ്
3.         എഴുകോൺ പി എസ്
4.         പൂയപ്പള്ളി പി എസ്
5.         ചടയമംഗലം പി എസ്
6.         കടക്കൽ പി എസ്
7.         ചിതറ പി എസ്
പുനലൂർ  സബ് -ഡിവിഷൻ
1.         പുനലൂർ പി എസ്
2.         പത്തനാപുരം പി എസ്
3.         അഞ്ചൽ പി എസ്
4.         ഏരൂർ പി എസ്
5.         കുളത്തുപ്പുഴ പി എസ്
6.         തെന്മല പി എസ്
7.         അച്ചൻകോവിൽ പി എസ്
ശാസ്താംകോട്ട  സബ്  ഡിവിഷൻ
1.         ശാസ്താംകോട്ട പി എസ്
2.         ശൂരനാട് പി എസ്
3.         ഈസ്റ്റ്  കല്ലട പി എസ്
4.         പുത്തൂർ പി എസ്
5.         കുണ്ടറ പി എസ്